Latest news11 months ago
അനുമതി ചില്ലകൾ വെട്ടിമാറ്റാൻ, നടന്നത് മരംമുറിക്കൽ ; 2 വനംവകുപ്പ് ജിവനക്കാർ സസ്പെൻഷനിൽ
മൂന്നാർ:കല്ലാർവാലി എസ്റ്റേറ്റിൽ അനധികൃതമായി വൻതോതിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പള്ളിവാസൽ മുൻ സെക്ഷൻ ഓഫീസറും നിലവിലെ മച്ചിപ്ലാവ് എസ്എഫ്ഒ എൽദോ, പള്ളിവാസലിലെ ഗ്രേഡ് എസ്എഫ്ഒ രതീഷ് ഏ ജി...