മൂന്നാർ;മധുരയ്ക്കടുത്ത് വിതുര നഗറിൽ നിന്നുമാണ് തിമിംഗ വിസർജ്ജ്യം വാങ്ങിയതെന്നും ഇവിടെ തിമിംഗല വിസർജ്ജ്യം വ്യാപാരം നടക്കുന്നുണ്ടെന്നും അറസ്റ്റിലായ മൂന്നാർ സ്വദേശികൾ മൊഴി നൽകിയെന്ന് വനംവകുപ്പ് അധികൃതർ. മൂന്നാർ സെവൻമല എസ്റ്റേറ്റ് ആറുമുറി ലൈൻസിൽ സതീഷ്കുമാർ(42),മാട്ടുപ്പെട്ടി റോഡിൽ...
ഫോട്ടോ; കടപ്പാട് -സാമൂഹിക മാധ്യമം തൊടുപുഴ;പഴയ ആലൂവ -മൂന്നാർ രാജപാതയിൽ പെരുമ്പൻകുത്തിനും 50-ാം മൈലിനും ഇടയിൽ ട്രഞ്ച് താഴ്ത്തുകയും ജണ്ട ഇടുകയും ചെയ്ത വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തം. പാത തുറക്കണമെന്ന ആവശ്യം വ്യാപകമായി ഉയരാൻ...
കോതമംഗലം; ‘ മസാലപ്പെട്ടി ‘യെ നെഞ്ചേറ്റി കാടിന്റെ മക്കൾ.ആദിവാസികൾ എത്തിക്കുന്ന വനവിഭവങ്ങളും കാർഷിക വിളകളും ലേലത്തിലൂടെ വിൽപ്പന നടത്തുന്നതിനായി വനംവകുപ്പ് നേര്യമംഗലത്ത് തുറന്നിട്ടുള്ള വിൽപ്പന കേന്ദ്രമായ മസാലപ്പെട്ടി യുടെ നടത്തിപ്പുമായി എല്ലാവിധത്തിലും ആദിവാസികൾ സഹകരിയ്ക്കുന്നുണ്ടെന്ന് അടിമാലി...
തിരുവനന്തപുരം: ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്മാര് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് വിലക്കി വനംലകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ ആനപാപ്പാന്മാര് ഇരുമ്പ് തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുമ്പ്...
മൂന്നാര്‍;വനവകുപ്പിന്റെ കസ്റ്റഡയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ ദുരൂഹത. രണ്ട് ജോഡി ആനത്തേറ്റകളും കൊമ്പോടുകൂടിയ ഒരു മാനിന്റെ തലയുമാണ് വനംവകുപ്പിന്റെ തൊണ്ടി ശേഖരത്തില്‍ നിന്നും മോഷണം പോയതായി തെളിഞ്ഞിട്ടുള്ളത്.ഇതിനുപിന്നില്‍ മോഷ്ടാവിന് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടെന്നാണ്...