അടിമാലി: നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻ കുഴി വനമേഖലയിൽ നിന്നും ഘനമരം മുറിച്ച് കരിയാക്കി വില്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കുളമാൻ കുഴി വനവാസി സെറ്റിൽമെന്റിൽ നിന്നുള്ള രാജീവ് കൊച്ച്(39), വാളറ...
ഇടുക്കി;നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിലെ കുളമാൻകുഴി ആദിവാസി കോളനിയിലെ കൈവശ വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.3 ഓട്ടോറിക്ഷകളും ഒരു കാറും ഉൾപ്പെടെ 4 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കുളമാൻകുഴി സ്വദേശികളായ ഗോപി...
അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ്,വാളറ ചാറ്റുമണ്ണിൽ വർഗീസ്, ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവർക്കെതിരെയാണ്...
അടിമാലി;കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെയാണ് വനം വകുപ്പ് ഉദ്യഗസ്ഥര്‍ അറസ്റ്റുചെയ്തിട്ടുള്ളത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.ഇറച്ചി...
മൂന്നാർ: നാല് ആനത്തേറ്റയും മ്ലാവിന്റെ തലയൊട്ടിയോട് കൂടിയ കൊമ്പുമായി മൂന്നുപേർ വനം വകുപ്പിന്റെ പിടിയിൽ. കെഡിഎച്ച് ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ്(41), പ്രേംകുമാർ(43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ(36) എന്നിവരാണ് കഴിഞ്ഞ ദിവസം...