Latest news5 months ago
പനി ബാധിച്ച് 5 പേർ മരിച്ചു ;11,241 പേർ ചികത്സയിൽ
തിരുവനന്തപുരം ; ഇന്നലെ സംസ്ഥാനത്ത് 5 പേർ പനി ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 11,241 പേർ പനി ബാധിച്ച് വിവിധ ആശുപതികളിൽ ചികിത്സ തേടി. വിവിധ സർക്കാർ ആശുപത്രികളിൽ നിന്നും ലഭിച്ചകണക്കു മാത്രമാണിത്. പനി...