തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പി ജി സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെള്ളിനാട് സ്വദേശിനിയാണ് ഡോ. അഭിരാമി (30).ഇന്നലെ...
ഇടുക്കി ;അടിമാലിയിൽ ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ. കൊന്നത്തടി പാറത്തോട് സ്വദേശി മഠത്തിപറമ്പിൽ ടിൻസിനെയാണ് (38) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ഇരുന്നൂറേക്കർ മൈലാടുംകുന്ന്...
തൃശൂര്‍ ; ചാലക്കുടിയില്‍ മകന് പിതാവിന്റെ തലക്കടിച്ചു കൊലപെടുത്തി. പരിയാരം വര്‍ഗീസ്(54)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവായിലെ...
മഹാരാഷ്ട്ര: ബദ്ലാംപുരിൽ നിസ്കാരം കഴിഞ്ഞിറങ്ങിയ 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.23 ലക്ഷം രൂപയും മോചനദ്രവ്യവും ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിൽ അയൽവാസിയായ സൽമാൻ മൗലവിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ വീട് പണിയുന്നതിന് എളുപ്പത്തിൽ പണം...
കോഴിക്കോട്:വരൾച്ചയിൽ വടക്കേ വയനാട്, പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകൾ. ജലസ്രോതസുകൾ വറ്റി വരണ്ടുതുടങ്ങി. കബനി നദിയിലടക്കം ജലനിരപ്പ് താഴ്ന്നതും വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. കബനിയിലേക്കെത്തേണ്ട കടമാൻതോടിന്റെ അവസ്ഥ ദാരുണമായിരിക്കെ മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലയ്ക്ക് വെള്ളം നൽകുന്ന മുദ്ദളിത്തോടും...