News1 year ago
മദ്യം കടത്താനുള്ള ശ്രമം തടഞ്ഞപ്പോൾ എക്സൈസ് ജീവനക്കാരനെ മർദ്ദിച്ചു; 5 പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: മദ്യം സഞ്ചിയിൽ കടത്തവെ തടയാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ . കല്ലൂർക്കാട് വെള്ളാരം കല്ല് കല്ലിങ്കൽ വീട്ടിൽ അനു (32), കൊയ്ത്താനത്ത് വീട്ടിൽ സിനോ മാത്യു (37),...