Latest news11 months ago
തൊടുപുഴയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി;4 പേർ അറസ്റ്റിൽ
തൊടുപുഴ:അനധികൃത പാറമടയിൽനിന്ന് സ്ഫോടക വസ്തു ശേഖരം പിടികൂടി.4 പേർ അറസ്റ്റിൽ. തൊടുപുഴ പുറപ്പുഴയിൽ റബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 40 ജലാറ്റിൻ സ്റ്റിക്കുകൾ 36 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണ് പോലീസ്...