Latest news1 year ago
അടുക്കളയിൽ 2 ചാക്ക് പടക്കവും ഒരുപെട്ടി ഗുണ്ടും; തൊടുപുഴയിലെ ബേക്കറി ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു
തൊടുപുഴ;ബേക്കറിയുടെ അടുക്കളയിൽ പോലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് വൻ സ്ഫോടക വസ്തുശേഖരം. ഫ്രഷ് ആന്റ് ഫ്രഷ് എന്ന പേരിൽ തൊടുപുഴ മടത്തിക്കണ്ടം നിവാസി മങ്ങാട്ടുകവലയിൽ ഫ്രഷ് ആന്റ് ഫ്രഷ് എന്നപേരിൽ നടത്തിവന്നിരുന്ന ബേക്കറിയുടെ അടുക്കള ഭാഗത്തുനിന്നാണ്...