Latest news2 weeks ago
യത്ര ബസ്സില്‍ പൊട്ടിത്തെറി,കണ്ടക്ടര്‍ ബസിനുള്ളില്‍ ബോധം കെട്ടു വീണു;സംഭവം കോതമംഗലം കിഴക്കെ കുത്തികുഴിയ്ക്ക് സമീപം
കോതമംഗലം;യത്ര ബസ്സില്‍ പൊട്ടിത്തെറി.ഇന്ന് രാവിലെ 10 മണിയോടടുത്ത് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിക്ക് സമീപം കൊച്ചി-ധനുഷ്കോടി പാതയിലൂടെ പോവുകയായിരുന്ന സിഎംഎസ് ബസിലാണ് സ്ഫോടനമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന ബാറ്ററിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുക കണ്ടതിനെത്തുടര്‍ന്ന്...