Film News1 month ago
കളമശേരി ബോംബ് സ്ഫോടനം; പ്രതി ഡൊമനിക് മാര്‍ട്ടിനെ ആലുവ അത്താണിയിലെ വീട്ടിലെത്തിച്ചു, തെളിവെടുപ്പ് തുടരുന്നു
കൊച്ചി;കളമശേരി സ്ഫോടന കേസില്‍ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു.പ്രതി ഡൊമനിക് മാര്‍ട്ടിനെ പോലീസ് സംഘം അല്പം മുമ്പ് ആലുവ അത്താണിയിലെ വീട്ടിലെത്തിച്ചു. തെളിവെടുപ്പ് തുടരുന്നു. ഇവിടെ വച്ചാണ് സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിച്ചതെന്ന് മാര്ട്ടിന് പോലീസിന്...