News1 year ago
കാതോര്‍ത്ത്,കനലായി പദ്ധതികള്‍ക്ക് മികച്ച പ്രതികരണം ; “രക്ഷാ ദൂത്,പൊന്‍വാക്ക് “പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കമായി
കൊച്ചി;വനിതാ ശിശു വികസന വകുപ്പിന്റെ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച പ്രതികരണം.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുള്ള കാതോര്‍ത്ത് , കനലായി പദ്ധതികള്‍ക്ക് ഗുണഭോക്താക്കള്‍ ഏറിവരുന്നതായിട്ടാണ് സൂചന. ‘കാതോര്‍ത്ത് ‘ പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി,...