കോതമംഗലം;കോട്ടപ്പടിയെ വിറപ്പിച്ച മുറിവാലൻ കൊമ്പന് ദാരുണാന്ത്യം.കോട്ടപ്പടി-വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴാട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞ നിലയിൽ കൊമ്പന്റെ ജഡം ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. വനഭൂമിയോട് ചേർന്ന് ജനവാസ കേന്ദ്രത്തിലെ പട്ടയഭൂമിയിലാണ്...
കൊച്ചി;വനമേഖലയോട് അടുത്തുള്ള പ്രദേശങ്ങളിൽ കരിവീരന്മാർ കാടിടങ്ങിയെത്തുന്നത് പതിവാണ്.ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകതളുടെ ആക്രമണം മൂലം നിരവധി ജീവനുകൾ നഷ്ടമായിട്ടുണ്ട്.ഇതിനും പുറമെ ഇവ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾക്ക് കൈയ്യും കണക്കുമില്ല. ആഹാരം തേടിയാണ് പ്രധാനമായും വന്യമൃങ്ങൾ ജനവാസ മേഖലകളിലേക്ക്...