News1 year ago
105 കോടി പദ്ധതിയില്‍ അഴിമതിയെന്ന് ; സത്യം കണ്ടെത്താന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
കൊച്ചി;കോട്ടൂരിലെ ആന ചികത്സാകേന്ദ്ര നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ സാമ്പത്തീക തട്ടിപ്പെന്ന് ആരോപണം. 105 കോടി മുതല്‍ മുടക്ക് ലക്ഷ്യമിട്ടിട്ടുള്ള കിഫ്ബി പദ്ധതിയില്‍ ഇതുവരെ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നും പദ്ധതിയുടെ ലക്ഷ്യം തന്നെ തകിടം...