Latest news1 year ago
ക്യാപ്റ്റന്റെ മോഹം പൊളിച്ചടുക്കി ഉമ തോമസ്;ഭൂരിപക്ഷം 25,015,വിജയം പിടിക്ക് സമർപ്പിക്കുന്നെന്ന് ഉമ
കൊച്ചി;തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം.25,016 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിന്റെ ചരത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്....