Latest news4 months ago
മകനെ കൊന്ന കേസിലെ പ്രതിയെ എത്തിക്കാമെന്നും പറഞ്ഞ് പണം കൈപ്പറ്റി, കബളിപ്പിച്ചതായി സംശയം; പിതാവ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോലഞ്ചേരി:മകനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് ഉറപ്പുനല്‍കി.മൂന്‍കൂര്‍ ആയി 25000 രൂപയും കൈപ്പറ്റി.കാര്യത്തോടടുത്തപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നീക്കം.രോക്ഷകൂലനായ പിതാവ് 42 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പട്ടിമറ്റം വീട്ടുരിലാണ് സംഭവം.വീട്ടൂര്‍ വനത്തിന് സമീപം കുന്നക്കുരുടി മേങ്കോട്ടുമാരിയില്...