News1 year ago
കാത്തിരിപ്പ് വെറുതെയായി ;നീനുവിന്റെ വേർപാട് താങ്ങാനാവാതെ ഉറ്റവർ
അങ്കമാലി: മുല്ലശ്ശേരി പാലത്തിലെ വാഹാനപകടത്തിൽ ചികത്സയിലായിരുന്ന എളവൂർ അറക്കലാൻ (പാലമറ്റത്ത് )ബെന്നി എബ്രാഹത്തിൻ്റെ മകൾ നിനു (29) മരിച്ചു അങ്കമാലി-മഞ്ഞപ്ര റോഡിലെ മുല്ലശ്ശേരി പാലത്തിൽ ജനുവരി 9 – ന് ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ചികത്സയിലായിരുന്നു....