News2 years ago
കൊറിയര്‍ വഴി മയക്കുമരുന്നുകടത്ത്; ഡി റ്റി ഡി സിയില്‍ റെയ്ഡ്,എം ഡി എം എ കണ്ടെടുത്തു
കൊച്ചി; കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാന്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടികളിലേക്ക്. ഇന്നലെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. എറണാകുളം എക്സൈസ് സര്‍ക്കിള്‍...