അടിമാലി;മാങ്കുളം പുഴയിലെ വല്യപാറക്കൂട്ടിയിൽ മുങ്ങിമരിച്ച കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്കൂളിലെ വിദ്യാർത്ഥിളുടെ മൃതദ്ദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി പോലീസ് ബന്ധുക്കൾക്ക് കൈമാറി. തുറവൂർ കൂരാൻ വീട്ടിൽ ബ്രെസി ചെറിയാന്റെ മകൻ റിച്ചാർഡ് ബ്രെസി ,കാലടി മാണിക്യമംഗലം...
അടിമാലി: മാങ്കുളം പുഴയിലെ തുടർച്ചയായുള്ള മുങ്ങിമരണങ്ങളിൽ പരക്കെ ആശങ്ക.മരണങ്ങൾക്ക് ഇടയാക്കുന്ന വസ്തുതകളെക്കുറിച്ച് പഠനം നടത്തണമെന്നും ആവശ്യം. ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ദുരന്തത്തിൽ പുഴയിലെ വല്യാപാറക്കുട്ടി ഭാഗത്ത് 3 വിദ്യാർത്ഥികൾ മരണപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു എഞ്ചിനിയറും പ്ലസ്ടു വിദ്യാർത്ഥിയും...
അടിമാലി;മാങ്കുളം പുഴയിൽ വല്യപാറകൂട്ടിയിൽ 5 സ്കൂൾ കുട്ടികൾ ഒഴുക്കിൽപ്പെട്ടു.3 പേർ മരിച്ചു.രണ്ടുപേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.മഞ്ഞപ്ര ജോ്യതിസ് സെന്റട്രൽ സ്കൂളിലെ വിദ്യാർത്ഥികളായ റിച്ചാർഡ്,ജോയൽ ,അർജ്ജുൻ എന്നിവരാണ് മരണപ്പെട്ടുള്ളതെന്നാണ്...
അടിമാലി: മാങ്കുളത്ത് വെള്ളത്തിൽ അകപ്പെട്ട് മരണം തുടരുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിയ്ക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തം. ഇന്നലെ മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അപ്പെട്ട് യുവാവ് മരണപ്പെട്ടിരുന്നു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ...
കോതമംഗലം:കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ...