Latest news3 months ago
ബൈക്ക് യാത്രക്കാരനെ പിക്കപ്പ് വാന്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം;ദൃശ്യം ഭയാനകം,ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കി;ബൈക്ക് യാത്രക്കാരനെ പിക്കപ്പ് വാന്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഏലപ്പാറ കോഴിക്കാനം കിഴക്കേല്‍ പുതുവല്‍ ഭാഗത്ത് ആഹാര്ഭവന് വീട്ടില്‍ പ്രിസിന്(34)നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാരനായ കോഴിക്കാനം എസ്റ്റേറ്റ് സെക്കന്റ് ഡിവിഷന് ലയത്തിലെ...