News11 months ago
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ലൈംഗീക വൈകൃതത്തിന് അടിമയെന്നും മൊഴി ; ഡോക്ടർ അറസ്റ്റിൽ
കൊച്ചി;വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ഡോ.ശ്രീഹരി ലൈംഗീക വൈകൃതങ്ങൾക്കും അടിമയെന്ന് പരാതിക്കാരി. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ.ശ്രീഹരി അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്.എറണാകുളം നോർത്ത്...