Latest news4 months ago
കടുവപ്പാറയിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിൽ പതിച്ചു;ഡ്രൈവർക്ക് ദാരുണാന്ത്യം
കുട്ടിക്കാനം: ദേശീയപാതയിലെ കടുവാപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആയിരം അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിൽ നിന്നും ഡ്രൈവർ പുറത്തേക്ക് തെറിച്ചുപോകുകയായിരുന്നു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ്...