News1 year ago
മകന്റെ മൃതദ്ദേഹത്തിനൊപ്പം മാതാവും സഹോദരങ്ങളും ഉറങ്ങിയത് 3 ദിവസം;പഞ്ചായത്തംഗം കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച
കുറുപ്പന്തറ;മകന്റെ മൃതദ്ദേഹത്തിനൊപ്പം മാതാവും സഹോദരങ്ങളും കിടന്നത് മൂന്നുദിവസം.വിവരം പുറത്തറിഞ്ഞത് പഞ്ചായത്ത് മെമ്പർ വീട്ടിലെത്തിയപ്പോൾ.കുറപ്പന്തറയിലാണ് സംഭവം. കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കം തോന്നിക്കും.മാതാവ് ചെല്ലമ്മ...