കോതമംഗലം:മതികെട്ടാൻചോല ബഫർസോൺ ഒന്നര കിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിന്റെ പേരിൽ ഇടതുമുന്നണി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമായിരുന്നെന്നും ഇതിന് ശേഷം ഈ വിഷയത്തിൽ എൽഡിഎഫ് ഹർത്താൻ നടത്തുന്നതായിരുന്നു മാന്യതയെന്നും ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിൽ ആകെയുള്ള വന്യജീവി...
അടിമാലി;കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്ക് സമീപത്തെ റോഡിന്റെ അപകടസ്ഥിതി പരിഹരിയ്ക്കുന്നതിന് കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ. ചീയപ്പാറയ്ക്കടുത്ത് റോഡ് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണംത്തിന് 31, 36, 550 രൂപ നാഷണൽ ഹൈവേ അതോറിറ്റി...
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീപാതയുടെ (എൻ.എച്ച് 85 ) മൂന്നാർ മുതൽ കുണ്ടന്നൂർ വരെയുള്ള ഭാഗം അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി....
കോതമംഗലം;കേരളത്തിലെ കൃഷിക്കാരുടെ പട്ടയമുള്ളതോ, ഇല്ലാത്തതോ ആയ ഒരു തുണ്ടു ഭൂമി പോലും ഇ എസ് എ യില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍.വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത് എന്തിനെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡീന്‍...