News12 months ago
വേനൽമഴയിൽ കോതമംഗലത്ത് കനത്ത നഷ്ടം,നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി;വൈദ്യുതിവിതരണവും തകരാറിൽ
കോതമംഗലം; ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നാശനഷ്ടം.കാറ്റിൽ നിരവധി വീടുകളുടെ മേൽക്കുര പറന്നുപോയി. റോഡിന് കുറുകെ മരങ്ങൾ ഒടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും റോഡ് ഗതാഗതം മുടങ്ങി.ലൈനുകളിലേയ്ക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത...