News1 year ago
4 തവണ പാളിയ നീക്കം വിജയിപ്പിക്കാന്‍ വീണ്ടും ശ്രമം , മൂർഖൻ അഞ്ഞുകൊത്തിയത് തുടയില്‍ ; വാവ സുരേഷിന് ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല
കോട്ടയം :4 തവണ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴും വിജയിച്ചില്ലന്നും 5-ാം തവണ ശ്രമിച്ചപ്പോഴാണ് മൂര്‍ഖന്‍ വാവ സുരേഷിനെ കടിച്ചതെന്നും ദൃസാക്ഷികക്ഷികള്. ഇന്നലെ വൈകിട്ടാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റ്ത്. കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ പ്രത്യേക...