Latest news9 months ago
കാത്തിരപ്പ് വിഫലം , ക്രാസിന്റെ ജഡം കണ്ടെത്തി ; കാടിന്റെ മക്കളുടെ സമാനതകൾ ഇല്ലാത്ത സാഹസീകതയ്ക്ക് നന്ദി അറിയിച്ച് ഉറ്റവർ
അടിമാലി;കാത്തിരിപ്പ് വിഫലം,ആനക്കുളത്ത് പുഴയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )ന്റെ മൃതദ്ദേഹം കണ്ടെത്തി.തിരച്ചിൽ തുടങ്ങി ഏഴാം ദിവസമാണ് കൂന്ത്രപ്പുഴ ഭാഗത്ത് ചുഴലിവാലൻ വെള്ളച്ചാട്ടത്തിന് താഴെ പാറക്കെട്ടിനിടയിൽ നിന്ന് കുറത്തിക്കുടി കോളനി...