കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ...
കോതമംഗലം: വർഗീയതയ്ക്കെതിരെ അണിചേരുക, എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം...
കോതമംഗലം:പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ കോതമംഗലം പൊലീസ് ജാമ്യമില്ലാത്ത വകുപ്പ്...
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്കുനേരെ നടന്ന അക്രമത്തിൽ സിപിഎം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി പിണ്ടിമന പള്ളിക്കമാലിയിൽ വീട്ടിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി ജെയ്സൻ (38) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റുചെയ്തു. പഞ്ചായത്താഫീസിൽ...
തൊടുപുഴ; എസ് രാജേന്ദ്രനെതിരെ വീണ്ടും വെടി പൊട്ടിച്ച് മണിയാശാന്. “ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബസ്വത്തോ ഉടുമ്പന്‍ചോല മണ്ഡലം എന്റെ അച്ഛന് മാധവന്റെ കുടുംബസ്വത്തോ അല്ല.അടുത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിനു പകരം രാജേന്ദ്രന് തോല്പിക്കാന് പ്രവര്‍ത്തിച്ചു” ഇതാണ്...