കോതമംഗലം : ന്യൂനപക്ഷ – ദളിത് വിഭാഗങ്ങൾക്കെതിരെ ആർ എസ് എസ് നടത്തുന്ന അക്രമണങ്ങൾക്കെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ...