Latest news4 months ago
സിപിഐ നേതാവ് പ്രതിയായ പോക്സോ കേസിൽ നടപടികൾ ഇഴയുന്നു; വ്യക്തമാവുന്നത് നീതി നടത്തിപ്പിലെ ഇരട്ടത്താപ്പെന്നും ആക്ഷേപം
കുമളി;പോക്സോ കേസിൽ പ്രതി ചേർത്ത സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് വിമുഖത.വ്യക്തമാവുന്നത് നീതി നടത്തിപ്പിലെ ഇരട്ടത്താപ്പെന്ന് പരക്കെ ആക്ഷേപം. പെൺമക്കളോട് ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന പിതാവിന്റെ പരാതിയിൽ കുമളി സ്വദേശിയും സി പിഐ പ്രാദേശിക നേതാവുമായ...