Latest news8 months ago
കനത്ത മഴ; ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു
ഇടുക്കി;മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ പ്രധാന കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായി ജില്ല കളക്ടർ അറിയിച്ചു.ഫോൺ നമ്പറുകൾ ചുവടെ ഉടുമ്പൻ ചോല – 04868232050, ദേവികുളം-04865 264231,പീരുമേട്-04869 232077,തൊടുപുഴ-04862 222503,ഇടുക്കി-04862235361.കളക്ടറേറ്റ് കൺട്രോൾ റൂം ,ഡിഇഒസി...