Latest news4 weeks ago
കേരളം ഭരിക്കുന്നത് കൊള്ളക്കാര്‍;ജോസഫ് വാഴക്കന്
കോതമംഗല;കേരളം ഭരിക്കുന്നത് കൊള്ളക്കാരെന്നും വിലക്കയറ്റം കാരണം ജനജീവിതം ദുസഹമായെന്നും മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോതമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രധിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്...