News1 year ago
കുട്ടമ്പുഴയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും;വനിത പോലീസ് ഉദ്യോഗസ്ഥയുടെ കാലിന് പരിക്ക്
കോതമംഗലം; കുടുംബശ്രിയ്ക്ക് മുറി അനുവദിച്ച് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം.കുട്ടമ്പുഴയില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും.വനിത പോലീസ് ഉദ്യോഗസ്ഥയുടെ കാലിന് പരിക്ക്. കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തിനായി ഒരു മുറി കൂട്ി അനുവദിയ്ക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍...