News1 year ago
കോതമംഗലത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം , ഒരാൾക്ക് കുത്തേറ്റു
കൊച്ചി: കോതമംഗലം അടിവാട് ദേശീയ വായനശാലയ്ക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഇന്നുരാത്രി 8 മണിയോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...