Uncategorized1 year ago
ഡി വൈ എഫ് ഐ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു
കോതമംഗലം ; കോവിഡ് മൂന്നാം തരംഗത്തില്‍ പ്രയാസത്തിലായ ജനതയ്ക്ക് ആശ്വാസമായി കവളങ്ങാട് ബ്ലോക്ക് കേന്ദ്രത്തില്‍ സാമൂഹിക അടുക്കള ആരംഭിച്ചു. കുടുബത്തിലെ വരുമാന ദായകന് കോവിഡ് ബാധിതനായി വലിയ പ്രതിസന്ധിയിലായ കുടുംബങ്ങളിലും ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍...