Latest news1 month ago
കൊച്ചിന് ഡ്യൂട്ടി ഫ്രീ – മെഗാ സമ്മാനം നല്കി
കൊച്ചി;സിയാല്‍ ഡ്യൂട്ടിഫ്രീ – ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ‘മെഗാ പ്രമോഷന്’ സമ്മാനദാനം നടത്തി. ഡ്യൂട്ടിഫ്രീ വിതരണക്കാരായ ഫ്രഷ് നട്ടുമായി ചേര്‍ന്ന് നടത്തിയ പ്രൊമോഷന് പദ്ധതിയുടെ ഒന്നാം സമ്മാനമായ സിട്രോണ്‍ C3 കാര്‍, വിജയിയായ തൃശൂര്‍ സ്വദേശി ഷജില്‍...