Latest news4 months ago
ക്രെം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
കോതമംഗലം:ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷമീറിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍.കോതമംഗലം പല്ലാരിമംഗലം മംഗലശേരി കുടംബാംഗമാണ്. 1993 പോലീസ് സേനയില്‍ പ്രവേശിച്ചു.കോതമംഗലം മൂവാറ്റുപുഴ ,കുട്ടമ്പുഴ ,കല്ലൂര്‍ക്കാട് ,എന്നീ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്....