Latest news3 months ago
കലാ-കായിക മത്സരങ്ങളും പായസ വിതരണവും ഗാനമേളയും;വാളാച്ചിറ ആര്‍ട്സ് ആന്റ് സ്പോര്ടസ് ക്ലെബ്ബ് വാര്‍ഷികം ആഘോഷമാക്കി നാട്ടുകാര്‍
കോതമംഗലം;വാളാച്ചിറ ആര്‍ട്സ് ആന്റ് സ്പോര്ടസ് ക്ലെബ്ബിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ക്ലെബ്ബ് നടത്തി വരുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രവര്‍ത്തകര്‍...