News1 year ago
കോതമംഗലം പ്രസ് ക്ലെബ് ക്രിസ്മസ് -പുതുവല്‍സര ആഘോഷം നടത്തി
കോതമംഗലം; എല്ലാവരെയും ഒരു പോലെ കാണാന്‍ കഴിയുന്ന മനസുകള്ക്കുടമകളായി നാം ഓരോരുത്തരും മാറണമെന്നും സ്നേഹവും കരുതലും ഉണ്ടാവണമെന്നും കോതമംഗലം തഹിസില്‍ദാര്‍ റെയ്ച്ചല്‍ വറൂഗീസ്. കോതമംഗലം പ്രസ് ക്ലെബ് സംഘടിപ്പിച്ച ക്രിസ്മസ് – പുതുവല്‍സര ആഘോഷം ഉല്‍ഘാടനം...