News1 year ago
അറുത്തെടുത്ത തലയുമായി യുവതി,ഞെട്ടി വിറച്ച് നാട്ടുകാര്‍
ചിറ്റൂര്‍(ആന്ധ്രാ): അറുത്തെടുത്ത തലയുമായി യുവതി.നടുങ്ങി വിറച്ച് നാട്ടുകാര്‍.ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് അറുത്തെടുത്ത തലയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. വീട്ടില്‍ നിന്നും യുവതി...