Latest news7 months ago
തുമ്പികൈയ്ക്ക് അടിച്ചുവീഴ്ത്തി, തലയിൽ ചവിട്ടി;ചിന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
മറയൂർ;ചിന്നാർ ആലപ്പെട്ടിയിൽ കാട്ടാന ആക്രമണം.പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ ആലി(52)യാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 10.30തോടെ ചിന്നാർ-മറയൂർ റോഡിൽ ആലപ്പെട്ടി ഭാഗത്തുവച്ചാണ് അക്ബർ അലിയെ ആന ആക്രമിച്ചത്. ആന...