തൊടുപുഴ; സർക്കാർ ഭൂമി കയ്യേറിയതായുള്ള വിജിലൻസ് ,റവന്യൂവകുപ്പുകളുടെ കണ്ടെത്തൽ സംബന്ധിച്ച് വിശദീകരിയ്ക്കാൻ ഇന്ന് കൃത്യമായ രേഖകളുമായി സൂര്യനെല്ലിയിലെ റിസോർട്ടിൽ മാധ്യമങ്ങളെ കാണുമെന്ന് മാത്യൂ കുഴൽനാടൻ എം എൽ എ. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ്...
മൂന്നാര്‍;ചിന്നക്കനാലില്‍ പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ 4 പേര് അറസ്റ്റിൽ . കായംകുളം മേഖലയിൽ കൊട്ടേഷൻ പ്രവർത്തനവുമായി നടന്നിരുന്ന ഷെമീർ, ,ഹാഷിം,ഫിറോസ് ഖാന്,മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് പുലർച്ചെ 2 മണിയോടെ ചിന്നക്കനാൽ...
ഇടുക്കി; മൂന്നാർ ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടെന്റ് ക്യാമ്പുകളിൽ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്. കളക്ടറുടെ ഇതുസംബന്ധിച്ച അറയിപ്പിലെ പ്രധാന ഭാഗങ്ങൾ ചുവടെ. ഇത്തരം ക്യാമ്പുകൾ പൊതു ജനങ്ങളുടെയും...
ഇടുക്കി:തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തിരികെ കേരളത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ റോഡ് ഉപരോധം . ചിന്നക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി , ആറാം വാർഡിലെ പച്ചപ്പുൽക്കൂടി...
രാജാക്കാട്; കാട്ടുകൊമ്പൻ തുരത്തിയപ്പോൾ രക്ഷയ്ക്കായി മരത്തിന് മുകളിൽ കയറിയത്് പൊല്ലാപ്പായി.യുവാവിന് രക്ഷയായത് വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽ. സമീപത്ത് നിലയുറപ്പിച്ച കാട്ടാനകൂട്ടത്തെ പടക്കമെറിഞ്ഞ് ഓടിച്ച ശേഷം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെട്ട സംഘം യുവാവിന് താഴെ ഇറങ്ങാൻ...