News1 year ago
8 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ; ഓടിരക്ഷപെട്ടയാൾ പോലീസ് പിടിയിൽ
കണ്ണുർ: വഴിയിൽ കാത്തുനിന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിയ്ക്കാൻ ശ്രമം. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിപ്പെടുന്ന പ്രദേശത്താണ് സംഭവം.തലനാരിഴയ്ക്കാണ് 8 വസുകാരി ലൈംഗീകാക്രണത്തിൽ നിന്നും രക്ഷപെട്ടത്. സ്കുൾ വിട്ടു മടങ്ങി വരും വഴി ഇടവഴിയിൽ കാത്തുനിന്ന അക്രമി കുട്ടിയെ...