ഇടുക്കി;മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. ഇരുപത്തിയാറുകാരനായ യുവാവാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. സംഭവത്തിൽ വരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ ഏഴ്...
മൂന്നാർ;സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ ബാലവിവാഹം നടന്നതായി റിപ്പോർട്ട്. 47 വയസ്സുള്ളയാൾ പതിനാറുകാരിയെ വിവാഹം കഴിച്ചതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. കണ്ടത്തിക്കുടി സ്വദേശി രാമനാണ് രണ്ടാഴ്ച മുൻപ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു...