News2 years ago
ഒരു കയ്യിൽ 2 ഒടിവ്,ദേഹം മുഴുവൻ പരിക്ക്,തലച്ചോറിനും ക്ഷതം; 2 വയസ്സുകാരി നേരിട്ടത് അതിക്രൂര ആക്രമണം
കൊച്ചി; തെങ്ങോടുള്ള ഫ്ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ 2 വയസുള്ള മകളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശി്പ്പിച്ചു.72 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ലന്ന് മെഡിയ്ക്കൽ സംഘം. കുഞ്ഞിന്റെ ശരീരമാസകലം മർദ്ദനമേറ്റതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളുണ്ട്.അബോധാവസ്ഥയിലായ കുഞ്ഞിനെ...