Local News5 months ago
ജോലി ചെയ്യാൻ വയ്യ,വരുമാനമില്ല; ജീവിതം ദുരിതത്തിലെന്ന് നാട്ടുകാരുടെ ഹീറോ പുലി ഗോപാലൻ
അടിമാലി;പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശ നിലയിൽ 10 ദിവസത്തോളം ആശുപത്രിയിൽ കിടന്നെന്നും ഇതിന് ശേഷം വീട്ടിലെത്തിയപ്പോൾ കടം ചോദിച്ചും സഹായം തേടിയും മറ്റും ദിവസേന ആളുകൾ എത്തുന്നുണ്ടെന്നും ഇവരെ ഒഴിവാക്കാൻ ഇപ്പോൾ ഒളിച്ചുനടക്കേണ്ട ഗതികേടിലെന്നും മാങ്കുളം...