Latest news7 months ago
കസ്റ്റഡിയിൽ എടുത്തത് കരിക്ക് വിൽക്കുമ്പോൾ; ജയിലിൽ എത്തിച്ചത് അധികൃതരുടെ ക്രൂരതയെന്ന് മീരാൻകുഞ്ഞും വർഗീസും
അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ്,വാളറ ചാറ്റുമണ്ണിൽ വർഗീസ്, ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവർക്കെതിരെയാണ്...