Latest news2 months ago
വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കി ;വിദ്യാര്‍ത്ഥികളുടെ കരുതിലിന് പരക്കെ കയ്യടി
കോതമംഗലം;വീട്ടില്‍ നിന്നും പൊതിച്ചോര്‍ എത്തിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കി വിദ്യര്‍ത്ഥികളുടെ കരുതല്‍. ചെറുവട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്. എസ് വിദ്യാര്‍ത്ഥികളാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് നല്കി മാതൃകയായത്....