Latest news1 year ago
ചെങ്കുളം ഡാമിന് സമീപം അപകടം;മിനി ബസ് കൊക്കയിൽ പതിച്ചു,മരത്തിൽ തങ്ങിനിന്നതിനാൽ ഒഴിവായത് വൻദുരന്തം
അടിമാലി;ചെങ്കുളം ഡാമിന് സമീപം വാഹന അപകടം.മിനി ബസ്സ് തലകീഴായി മറിഞ്ഞു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചക്ക് 1.30 തോടെയായിരുന്നു അപകടം.തമിഴ്നാട്ടിൽ നിന്നും ഇവിടുത്തെ കുന്നിൻ മുകളിലെ റിസോർട്ടിലേക്ക് എത്തിയ 9 അംഗസംഘം സഞ്ചിരിച്ചിരുന്ന മനി ബസ്സാണ്...