കോതമംഗലം;മുന്നില്‍ പോകുകയായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിയ്ക്കവെ അപകടം.ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊരട്ടി തോട്ടത്തില്‍ രാധാകൃഷ്ണന്റെ മകന് റ്റി യു അരുണ്‍(24)ആണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കല്‍ വിഷ്ണു സുരേഷിനെ(25 )പരിക്കുകളളോടെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജില്‍...
അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിപറമ്പിൽ ഷിബിൻ (25 ) മരണപ്പെട്ടത്. കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള...