Latest news4 months ago
ചന്ദ്രയാന്‍ 3 ദൗത്യം;ലാന്‍ഡര്‍ വേര്‍പെടല്‍ ഇന്ന്,രാജ്യം ശുഭ പ്രതീക്ഷയുടെ നിറവില്‍
ചെന്നൈ;ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടങ്ങളിലൊന്നായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡർ വേർപെടൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.13ന് ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും...